തൃക്കരിപ്പൂർ: ചന്തേര താമസിക്കുന്ന പനത്തടിയിലെ പി.വൈ. ബേബി (62) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. അപ്പുക്കുട്ടൻ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, നിഷ. മരുമക്കൾ: വേണുഗോപാൽ (ചള്ളുവക്കാട്), മനോജ് (ചന്തേര), രവീന്ദ്രൻ (കണ്ണൂർ), സുജിത്ത് (അന്നൂർ).