ഉളിയിൽ : പടിക്കച്ചാൽ പാറേമ്മൽ വീട്ടിൽ വി.വി.കുഞ്ഞപ്പ (92) നിര്യാതനായി. ഭാര്യ : പരേതയായ ദേവകി. മക്കൾ : ബാലകൃഷ്ണൻ, രാമചന്ദ്രൻ (കേരള കൗമുദി ഏജന്റ് പടിക്കച്ചാൽ), വത്സല, രമണി, സുരേഷ്ബാബു (ബസ് കണ്ടക്ടർ), ബിന്ദു , വിജേഷ് (കുവൈറ്റ് ). മരുമക്കൾ : പദ്മിനി, രമണി, പുരുഷോത്തമൻ കോമരം, സജിന, പവിത്രൻ, ശ്രീഷ, പരേതനായ അശോകൻ പടം :കുഞ്ഞപ്പ