കക്കാട്: കാപ്പിച്ചേരി വെസ്റ്റ് തമ്പുരാൻ കണ്ടിഹൗസിൽ താമസിക്കുന്ന ടി.കെ. ശാന്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ഗോവിന്ദൻ. മക്കൾ: ടി.കെ. ശോഭ, രത്നാകരൻ, അനിത, ദീപ, ഷീബ, സന്തോഷ്. മരുമക്കൾ: രാഘവൻ (കാപ്പാട്), അശോകൻ (തോട്ടട), ഗിരീശൻ (എടചൊവ്വ), സന്തോഷ് (വൻകുളത്ത് വയൽ), രത്നവല്ലി, രസ്ന. സഹോദരങ്ങൾ: രാമകൃഷ്ണൻ, രമ, മല്ലിക, രമേശൻ, പരേതനായ പുരുഷോത്തമൻ. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്.