പാട്ട്യം: ഉളിക്കലിലെ ബാലൻ - നാരായണി ദമ്പതികളുടെ മകൻ കൊട്ടിയോടിയിലെ നന്ദനത്തിൽ തട്ടാന്റവിട ശ്രീധരൻ (53) നിര്യാതനായി. ഭാര്യ: മീറ. മക്കൾ: അശ്വന്ത്, അഞ്ചു. സഹോദരങ്ങൾ: സുരേഷ് കുമാർ (അപ്പ് ടു ഡേറ്റ് ഹെയർ ഡ്ര സേഴ്സ് ഇരിട്ടി), സുധീഷ് (ഗൾഫ്, സുനിൽ, സുമേഷ് ഹെയർ ഡ്രസേഴ്സ് ഉളിക്കൽ), വാസന്തി. സംസ്കാരം ഇന്ന് രാവിലെ 11ന് വളള്യായി പൊതു ശ്മശാനത്തിൽ.