ചെറുവത്തൂർ: കണ്ണങ്കൈയിലെ പരേതരായ എ.ടി കണ്ണന്റെ മകൻ സി. സുകുമാരൻ (51) നിര്യാതനായി. അമ്മ: ചിറമ്മൽ കുഞ്ഞമ്മാറു. ഭാര്യ: പി. തങ്കമണി. മക്കൾ: അഭിജിത്ത്, ആതിര, അമൃത. സഹോദരങ്ങൾ: സി. കാർത്ത്യായനി, സി. കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ , സരോജിനി, മുകുന്ദൻ, അനന്തൻ.