മട്ടന്നൂർ: മണ്ണൂർ താഴെവീട്ടിൽ പരേതനായ പി.കെ. കോരൻ നമ്പ്യാരുടെ ഭാര്യ സി.കെ. ജാനകിയമ്മ (83) നിര്യാതയായി. മക്കൾ: കാർത്ത്യായനി, രാജൻ, രമണി, മോഹനൻ, ഗോവിന്ദൻ, ശൈലജ. മരുമക്കൾ: ഗോവിന്ദൻ, പ്രസന്ന, അനിത, ലിജിന, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ.