പള്ളിക്കുന്ന്: മഠത്തിൽ വളപ്പിൽ പരേതനായ കണ്ണൻ പണിക്കരുടെയും ചെറിയയുടെയും മകൻ എം.വി. ചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ശ്രീമണി (മാതമംഗലം). മക്കൾ: ചിത്ര, അനിഷ. മരുമകൻ: ഉദയൻ (മഞ്ചേശ്വരം). സഹോദരൻ: പരേതനായ എം.വി. ശശി. സഞ്ചയനം നാളെ.