തൃക്കരിപ്പൂർ: ഇടയിലെക്കാട് എ.കെ.ജി ജംഗ്ഷനടുത്ത കൂലോത്തു വളപ്പിൽ സരോജിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ എ. അമ്പു (ഓണക്കുന്ന്). മക്കൾ: മോഹനൻ, പരേതരായ രതി, സതീശൻ. മരുമക്കൾ: ചിത്ര (വെള്ളൂർ), കെ.വി. ശശി (ഇടയിലെക്കാട്), സി. രതി (വലിയപറമ്പ്). സഹോദരങ്ങൾ: നാരായണൻ, ദേവകി, കാർത്യായനി, നാരായണി, പരേതരായ ചിരി (കരിവെള്ളൂർ), കുഞ്ഞമ്പു, ശ്രീധരൻ, അമ്പൂഞ്ഞി. സംസ്കാരം ഇന്ന് രാവിലെ 9ന്.