തൃക്കരിപ്പൂർ: വൈക്കത്തെ പനക്കീൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കമലാക്ഷി (നളിനി). മകൻ: വി.വി. ബിജു. സഹോദരങ്ങൾ: തമ്പായി, രമണി, രാജൻ (ഗവ. കോളജ്, മഞ്ചേശ്വരം), പരേതനായ ചന്ദ്രൻ.