കക്കാട്: തേറോത്ത് മഠപ്പുരക്ക് സമീപം തേറോത്ത് ഹൗസിൽ പരേതനായ എൻ.സി ഭാസ്കരന്റെ ഭാര്യ സി.ടി വസുമതി (75) നിര്യാതയായി. മക്കൾ: അനിൽ(ബി.ഇ.എസ്.ടി മുംബൈ), അനിത(മുംബൈ), അരുൺ(ഗൾഫ്). മരുമക്കൾ: പ്രദീപ് കുമാർ(അഞ്ചരക്കണ്ടി), ശ്രീഷ, പ്രിയ. സഹോദരങ്ങൾ: ഫൽഗുണൻ, പരേതരായ മുകുന്ദൻ, വിജയൻ, ചന്ദ്രമതി, രവീന്ദ്രൻ, സംസ്കാരം ഇന്ന് രണ്ടിന് പയ്യാമ്പലത്ത്.