കാഞ്ഞങ്ങാട് : ആലാമിപള്ളിയിലെ അബ്ദുൽ കരീം സാഹിബ് ( 63) നിര്യാതനായി . ഭാര്യ : മൈമൂന, മക്കൾ: ആയിഷ , ഇംത്യാസ് , നൗഷാദ് , ഇമ്രാൻ. മരുമക്കൾ : ആമിന, ഷാഹിന, നസീർ.