pinarayi-vijayan

സഖാവിന്റെ ഓർമയിൽ..., എൻ.ഇ. ബാലറാം ജൻമ ശതാബ്ദിയോടനുബന്ധിച്ച് നടന്ന ദേശീയ സേമിനാർ ഉദ്ഘാടനം ചെയ്യാൻ കണ്ണൂർ റബ്കോ ഓ‌ഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൻ.ഇ. ബാലറാമിന്റെ മകൾ ഗീതാ നസീറിനെ കണ്ടപ്പോൾ.