പയ്യന്നൂർ: കൊറ്റി വാടിപ്പുറം കോളണിയിലെ ആദ്യകാല കർഷക തൊഴിലാളി തളിയിൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: പരേതയായ കണ്ണോത്ത് ജാനകി. മക്കൾ: മുരളീധരൻ, ഗിരീശൻ, വിശാലൻ, സരസ്വതി, പുഷ്പലത, വത്സല, ചിത്ര, ബേബി, സരിത. മരുമക്കൾ: കണ്ണൻ, ജയചന്ദ്രൻ, കണ്ണൻ, ബാലൻ, ഷാജി, അജയൻ, ഉഷ, ഷേർലി, സുന്ദിത.