കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ വലിയവീട്ടിലെ പനയന്തട്ട കൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ പുറവങ്കര ചന്ദ്രവതി അമ്മ. മക്കൾ: മധുസൂദനൻ (പ്രൊപ്രൈറ്റർ, ന്യൂ സൗന്ദര്യ ഫാൻസി, വെള്ളിക്കോത്ത്), വേണുഗോപാലൻ, ശ്രീധരി. മരുമക്കൾ: വി.പി. വനജ, കെ.വി. മീന, കെ.വി. അരവിന്ദാക്ഷൻ. സഹോദരങ്ങൾ: കുട്ടിയമ്മ, ഗോപാലൻ നായർ. സംസ്കാരം ഇന്നു രാവിലെ തറവാട് ശ്മശാനത്തിൽ.