നീലേശ്വരം: മൂന്നാം കുറ്റി തെക്കെക്കുന്നുമ്മലിലെ മാട്ടുമ്മൽ വട്ടിച്ചി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. കൊട്ടൻ. മക്കൾ: സി.വി. സതി, പ്രേമ, രവി, പരേതനായ വേണു. മരുമക്കൾ: രാധ, ഗംഗാധരൻ, വിമല, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഉണ്ടച്ചി പരേതനായ ചെറുകുഞ്ഞി.