കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ,​ ഐ.സി.എസ് സ്കൂളുകൾ,​ അങ്കണവാടികൾ,​ മദ്രസകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.