മാഹി: ഓടത്തിനത്തെ കുഞ്ഞിപ്പുരയിൽ സി.കെ. കമലാക്ഷി (78) നിര്യാതയായി. മകൾ: കെ.പി. ഷൈമ. മരുമകൻ: പരേതനായ കെ. പുരുഷോത്തമൻ. സഹോദരങ്ങൾ: പരേതരായ സുകുമാരൻ, സൗദാമിനി. സംസ്കാരം ഇന്ന് കാലത്ത് 11ന ചാലക്കര പെരുമുണ്ടേരി തറവാട്ടിൽ.