ചെറുവത്തൂർ: കൈതക്കാട് തര്‍ബിയത്തുൽ ഇസ്ലാം ജമാഅത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി എം.സി.സി. അബ്ദുള്ള ഹാജി നിര്യാതനായി. ഭാര്യമാർ: ടി.കെ. ഖദീജ, സുരയ്യ (മുംബൈ). മക്കൾ: ഹംസ, അഷ്റഫ്, ഹൈദർ, നഫീസ, റഷീദ, ഫയാസ്, റുബീന, ഫാത്തിമ, റഷീദ്, നാസർ. മരുമക്കൾ: എം.സി. ഖാദർ, കെ. മുഹമ്മദ് കുഞ്ഞി, താജുദ്ധീൻ, നദീമ് (മുംബൈ).