കോഴിക്കോട്: ലഡാക് എം.പി ജാംമ്യംഗ് സെറിംഗ് നാംഗ്യാൽ ഇന്ന് കോഴിക്കോട്ട് എത്തും. 'മാറുന്ന കാശ്മീർ, ഉയരുന്ന ഭാരതം' എന്ന വിഷയത്തിൽ ഭാരതീയ വിചാരകേന്ദ്രം വൈകിട്ട് 5.30ന് ശ്രീകണ്ഠേശ്വര ക്ഷേത്ര ചൈതന്യ ഹാളിൽ ഒരുക്കുന്ന സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്യും.