കോഴിക്കോട്: കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഒക്‌ടോബര്‍ 15, 16 തിയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റി.