calicut-uni
calicut uni

എം.എസ് സി പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്സ് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ അഞ്ച് വരെയും 170 രൂപ പിഴയോടെ പത്ത് വരെയും അപേക്ഷിക്കാം. പരീക്ഷ 21-ന് ആരംഭിക്കും.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

എം.എസ് സി മാത്തമാറ്റിക്സ് (സി.സി.എസ്.എസ്) രണ്ട് (ഏപ്രിൽ 2019), നാല് (ജൂൺ 2019) പരീക്ഷാഫലം വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.