വെള്ളമുണ്ട: കൊല്ലിയിൽ പരേതനായ വട്ടത്തോട് കൃഷ്ണന്റെ (മൂപ്പിൽ നമ്പ്യാർ) ഭാര്യ ആലഞ്ചേരി ജാനകി അക്കമ്മ (98 ) നിര്യാതയായി. മക്കൾ: ഭാർഗവി (റിട്ട. അദ്ധ്യാപിക), പത്മാവതി, പരേതനായ വിജയൻ നമ്പ്യാർ, സുമതി, രവീന്ദ്രൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), ജനാർദ്ദനൻ ( പനമരം കാർഷിക വികസന ബാങ്ക്), ലളിത, രാജഗോപാലൻ (റിട്ട. അദ്ധ്യാപിക), ശ്രീനിവാസൻ (റിട്ട. അദ്ധ്യാപിക), ഉഷാകുമാരി (അങ്കൻവാടി വർക്കർ), പ്രകാശിനി (റിട്ട. അദ്ധ്യാപിക) മരുമക്കൾ: ശങ്കരൻ നമ്പ്യാർ (റിട്ട. ഹെഡ്മാസ്റ്റർ), പരേതനായ രാഘവൻ നമ്പ്യാർ, കെ ടി പങ്കജം, വി. ലക്ഷ്മി, പരേതയായ ബാലകൃഷ്ണൻ, വി കെ ദാമോദരൻ (റിട്ട. വില്ലേജ് ഓഫീസർ), പുഷ്പജ (റിട്ട. ഹെഡ്മിസ്ട്രസ്), പുഷ്പലത, രമണി (റിട്ട. ഹെഡ്മിസ്ട്രസ് ), വിജയൻ കൂവണ, മാധവൻ നമ്പ്യാർ (റിട്ട. ഹെഡ് മാസ്റ്റർ).