ബാലുശ്ശേരി: പനങ്ങാട് പരേതനായ കൊളങ്ങരോത്ത് കുട്ടി നാരായണക്കുറുപ്പിന്റെ ഭാര്യ അരീക്കരക്കണ്ടി ലക്ഷ്മിക്കുട്ടി അമ്മ (75) നിര്യാതയായി. മക്കൾ: ശോഭന, ശ്യാമളവല്ലി, രാജാമണി. മരുമക്കൾ: പരേതനായ ബാലൻ നമ്പ്യാർ പേരാമ്പ്ര, ഗോപാലൻകുട്ടി നായർ (റിട്ട. വില്ലേജ് അസിസ്റ്റന്റ് ), സത്യൻ വേങ്ങേരി. സഞ്ചയനം ഞായറാഴ്ച.