death
അമ്മുക്കുട്ടി അമ്മ

വടകര: വെള്ളൂക്കരയിലെ പരേതനായ പാരങ്കോട്ട് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഭാര്യ അമ്മുക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ ഹൈമാവതി, വിനോദിനി (റിട്ട. ഹെഡ്മിസ്ട്രസ്, തിരുവള്ളൂർ എസ് എൻ എൽ പി സ്കൂൾ ), വിജയലക്ഷ്മി, ശശികുമാർ, അനിത. മരുമക്കൾ: മുടപ്പിലോട്ട് കരുണാകരൻ, ടി കെ മുരളീധരൻ, നാഗത്ത് ശങ്കരൻ, വേണുഗോപാലൻ, ബിന്ദു.