മുക്കം: കറുത്തപറമ്പ് പറശ്ശേരി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന (64) നിര്യാതയായി. മക്കൾ: ജമാൽ, ഷംസുദ്ദീൻ, ഷറഫുന്നിസ, റസീല. മരുമക്കൾ: അബുട്ടി (സിറ്റി സ്റ്റുഡിയോ, അരീക്കോട്), അഷ്റഫ് (കരുവമ്പൊയിൽ), ജസീന, റുക്‌സാന.