കുന്ദമംഗലം: തെക്കെ മണിയഞ്ചേരി പരേതരായ രാമുട്ടിയുടെയും ഉണ്യേയയുടെയും മകൾ
മാണിക്യം (90) നിര്യാതയായി. സംസ്കാരം ഇന്ന് (06/10/2019) രാവിലെ 9 മണി വീട്ടുവളപ്പിൽ