മാനന്തവാടി:രാഗം ഗോൾഡ് കവറിംഗ് ഉടമ താഴെയങ്ങാടി അരങ്ങ് താഴെ അനുരാഗ് അമ്മദ് (75) നിര്യാതനായി.ഭാര്യ: പരേതയായ പുനത്തിൽ ആയിഷ.മക്കൾ:സാജിത് (കോൺസ്റ്റബിൾ, തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ),ശാഹിദ,സജീർ (മാനന്തവാടി ഗോൾഡ് കവറിംഗ് പ്ളാന്റ്), ഷഫീർ(രാഗം ഗോൾഡ് കവറിംഗ്). മരുമക്കൾ: കൊടിലൻ റഷീദ, മുസ്തഫ പടിഞ്ഞാറത്തറ,ഫബിദ,ജസ്ന.