നന്മണ്ട: കുന്നത്തറ ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരൻ നാഷണൽ സ്കൂളിനു സമീപം കരായിൽ അരവിന്ദാക്ഷൻ (68) നിര്യാതനായി. പരേതരായ റിട്ട.അദ്ധ്യാപകൻ കോമപ്പൻ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: ജയശ്രീ കുട്ടമ്പത്ത് (റിട്ട.ഹെഡ്മിസ്ട്രസ്, നന്മണ്ട ഈസ്റ്റ് എ യു.പി.സ്കൂൾ, അമ്പലപ്പൊയിൽ) മക്കൾ: ഇന്ദു എ (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി.മടവൂർ), നന്ദു (ദോഹ, ഖത്തർ). മരുമക്കൾ: ലതീഷ് (കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്), ദിലീപ് മോഹൻ (ഡോൾഫിൻ എനർജി ലിമിറ്റഡ്, ദോഹ, ഖത്തർ). സഹോദരങ്ങൾ: പീതാംബരൻ നായർ, രാധ അമ്മ, ലീല അമ്മ, തങ്കം, ശാന്തകുമാരി, പ്രേമ ,പരേതയായ ദേവി.