kunnamangalam-death
ജയപ്രകാശൻ

കുന്ദമംഗലം: വരിയട്ട്യാക്ക് പള്ളിയാറക്കണ്ടിയിൽ ജയപ്രകാശൻ ( 54) നിര്യാതനായി. ഭാര്യ:- റീന.

മക്കൾ:- അതുല്യ, അനഘ. മരുമകൻ:- പവിശങ്കർ (പെരിന്തൽമണ്ണ). സഹോദരങ്ങൾ:- പരേതയായ ജയലക്ഷി, സഹദേവൻ, സുരവല്ലി.