leela
ലീല ശ്രീകുമാരമേനോൻ


കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകനായിരുന്ന പരേതനായ വി.ശ്രീകുമാരമേനോന്റ ഭാര്യ ലീല ശ്രീകുമാരമേനോൻ (83) നിര്യാതയായി . മക്കൾ സി.കെ.ജയശങ്കർ (റിട്ട. നൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനി ), അഡ്വ .സി .കെ .മധുസൂദൻ, ഡോ.സി.കെ. മീന(ഒഫതാൻമോളോജിസ്റ്റ് , ലിറ്റില്ഫളവർ ഹോസ്പിറ്റൽ അങ്കമാലി) സഹോദരങ്ങൾ: പരേതനായ ഡോ. സി കെ ജയറാം പണിക്കർ, പരേതനായ സി.കെ.കെ.പണികർ (ഐ.എ.എസ് ) ഡോ.സി.കെ.എൻ.പണിക്കർ, ഡോ.സി.കെ.പീതാബരൻ, സി.കെ.രാമചന്ദ്രൻ(ഐ.എ.എസ് ) ,അഡ്വ.സി.കെ.കരുണാകരൻ (ഡയറക്ടർ, കൈരളി ടി.വി). മരുമക്കൾ മിനി ജയശങ്കർ ,ഗായത്രി മധുസൂദനൻ, അഡ്വ.അനിൽ ശിവറാം (ഹൈകോർട്ട് ഓഫ് കേരള)