deth
ചരമം: മോഹനൻ

ബേപ്പൂർ: കുനിയിൽ അമ്പലത്തിനു സമീപം വടക്കേ പറമ്പത്ത് മോഹനൻ(54) നിര്യാതനായി.പിതാവ്: പരേതനായപ്രേമചന്ദ്രൻ. മാതാവ്:ശാന്ത. ഭാര്യ:ചിത്ര.മക്കൾ:ശ്രീഷ്മ,നിമിഷ.മരുമകൻ:മിഥുൻ. സഹോദരങ്ങൾ:റീജ,ബാബു (ഗൾഫ്),റിജു(എൻ.സി.സി). സഞ്ചയനം:വ്യാഴാഴ്ച.