മീനങ്ങാടി: കൃഷ്ണഗിരി അമ്പഴച്ചാലിൽ പരേതനായജോസഫിന്റെ ഭാര്യ മറിയക്കുട്ടി(86) നിര്യാതയായി.
സംസ്‌കാരം നടത്തി. മക്കൾ ലില്ലി, എൽസി, എൽദോ, ഷാജി (എക്‌സൈസ്
സർക്കിൾ ഇൻസ്‌പെക്ടർ മാനന്തവാടി). മരുമക്കൾജോൺ തരിയോട്,
ഫിലിപ്പോസ് കൂടത്തായി, സുനി, ലില്ലി (യു.ഡി.ക്ലർക്ക് മൈനർ ഇറിഗേഷൻ
ഡിപ്പാർട്ട്‌മെന്റ് ബത്തേരി)