kunjumon
കുഞ്ഞുമോൻ


സുൽത്താൻ ബത്തേരി : വയനാട്ടിലെ ആദ്യകാലകുടിയേറ്റ കർഷകനായ വാകേരി ചെരിയംപുറത്ത് കുഞ്ഞുമോൻ (84) നിര്യാതനായി . ഭാര്യ:അമ്മുക്കുട്ടി. മക്കൾ : അമ്മിണി, സതി, ശുഭ, വാസന്തി, ഷൈലജ, ബിനു മരുമക്കൾ രവി, രാജൻ, ഷീബ ,പരേതരായ ഗോപി, വാമദേവൻ, വിജയൻ.