മാനന്തവാടി:താലൂക്ക് ഓഫീസിലെ സ്റ്റാമ്പ് വെണ്ടർ ആയിരുന്ന പടച്ചിക്കുന്ന് പാറയ്ക്ക് മീത്തൽ പി.ആർ കൃഷ്ണയ്യർ (78) നിര്യാതനായി.ഭാര്യ:പരേതയായ മാനന്തവാടി വടേരി ശിവക്ഷേത്രം ജീവനക്കാരി കെ.വി ശാന്തകുമാരി.മക്കൾ:രാമനാരായണൻ (ആർ.ജെ ഫാബ്രിക്കേഷൻ,മാനന്തവാടി),മുരളി (തൃശ്ശൂർ).മരുമക്കൾ: ജിൻസി (സ്റ്റാമ്പ് വെണ്ടർ),പ്രിയാ ദേവി.