ഐക്കരപ്പടി: വെണ്ണായൂർ കളരി ക്ഷേത്ര മുഖ്യകർമ്മി കിണറ്റിയാംതോട്ടത്തിൽ ചെമ്പ്ര ഗോപാലകൃഷ്ണ പണിക്കർ (75)നിര്യാതനായി. ഭാര്യ: മനാട്ട് വിശാലാക്ഷി അമ്മ. മക്കൾ: ജലജ, സുധികുമാർ (ബിസിനസ്). മരുമക്കൾ: പുരുഷോത്തമൻ (ബിസിനസ്), പ്രീത. സഹോദരങ്ങൾ: ഹൈമാവതി അമ്മ, അമ്മാളു അമ്മ, പരേതരായ വേലായുധ പണിക്കർ, ദേവകി അമ്മ.