കണ്ണിപറമ്പ്: ഇൗന്തുകണ്ടി ഷാബു നിവാസിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി ( 81) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ, ലീല. മരുമക്കൾ: മാധവി. വേലായുധൻ.