sathi
വി.എൻ സതി

മാനന്തവാടി: മാനന്തവാടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ മുൻ ജീവനക്കാരി എരുത്തെരുവ് വള്ളുവൻകണ്ടി വി.എൻ.സതി (57) നിര്യാതയായി. മകൻ: നിധിൻകുമാർ (ബാങ്ക് ഓഫ് ബറോഡ, കൽപ്പറ്റ ശാഖ). മരുമകൾ: ആർഷ നിധിൻ.