ചീക്കിലോട്:വളപ്പിൽ ഗോപാലൻ (76)നിര്യാതനായി.ഭാര്യ ദേവി. മക്കൾ: പ്രസന്ന,വനജ.റീന. മരുമക്കൾ: മോഹനൻ പറമ്പത്ത്. രാജൻ എം.എം.പറമ്പ്. വിനോദ് എരവന്നൂർ. സഹോദരങ്ങൾ :കുമാരൻ, ശ്രീധരൻ, ചെക്കൂട്ടി,സുരേന്ദ്രൻ. ശ്രീമതി. സഞ്ചയനം: തിങ്കളാഴ്ച.