a
രാമൻകുട്ടി

കൊയിലാണ്ടി: ചേലിയ യൂ.പി സ്‌കൂള്‍ റിട്ട അദ്ധ്യാപകന്‍ കൊളാരക്കണ്ടി രാമന്‍കുട്ടി(74) അന്തരിച്ചു. ഭാര്യ: സുമതി(റിട്ട.അദ്ധ്യാപിക പൊയില്‍ക്കാവ് എച്ച്.എസ്.എസ്).മക്കള്‍: സിമി റാം,റോമിയോ റാം.മരുമകന്‍: സജിത് കുമാര്‍ നന്മണ്ട.സഹോദരങ്ങള്‍: മാധവന്‍,ഇമ്പിച്ചന്‍,ശാരദ,ശകുന്തള.സഞ്ചയനം തിങ്കളാഴ്ച.