കരുവിശേരി :മുടപ്പാട്ട്പാലം രാരു ജോസഫ് (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: ബാബു, ബേബി. മരുമക്കള്‍: വര്‍ഗീസ്, റീത്ത.