മണ്ണൂർ: മണ്ണൂർ റെയിൽ ആലമ്പറ്റ് രാഘവൻ (84 ) നിര്യാതനായി. ഭാര്യ :സരോജിനി. മക്കൾ: സുജാത, സുനിൽ ദാസ് ,സുബീഷ് കുമാർ, പരേതനായ സുധീർ കുമാർ. മരുമക്കൾ: പ്രേമരാജൻ, ഗീത. സഞ്ചയനം ചൊവ്വാഴ്ച.