death
നാണു

വടകര: പുതപ്പണം അങ്ങാടിത്താഴ പി.നാണു (കമ്പൗണ്ടര്‍ നാണു, 93) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കള്‍: രത്നകുമാരി, പ്രകാശ് ബാബു, ദിനേശന്‍. മരുമക്കള്‍: ഭാഗ്യരാജ്, ജോസ്ന, റീമ.