deth
ബാബുരാജൻ (62)

ഫറോക്ക്: ചെറുവണ്ണൂർ സ്രാമ്പ്യ ഹരിനന്ദനം വീട്ടിൽ പരേതനായ നന്ദനാർകണ്ടി കൃഷ്ണ​ന്റെ ​ മകൻ ബാബുരാജൻ (62) നിര്യാതനായി. ഭാര്യ:പുഷ്പാവതി. മക്കൾ​: ​ബിപിൻ രാജ് ( മർച്ചന്റ് നേവി), ബിപുൽരാജ് (ഐശ്വര്യ ഡ്രൈവിംഗ് സ്‌കൂൾ, ചേളന്നൂർ). മരുമക്കൾ​:​അഞ്ജന, വൈഷ്ണവി. സഞ്ചയനം വെള്ളിയാഴ്ച.