തിരുവമ്പാടി: മിൽമുക്ക് ലക്ഷം വീട് കോളനിയിൽ പാണ്ടിക്കോട്ടുമ്മൽ ചേവിക്കുട്ടി ( 85) നിര്യാതനായി. ഭാര്യ: മാത. മക്കൾ: കൃഷ്ണൻകുട്ടി, ലീല, മരുമക്കൾ: ജയ, കടുങ്ങൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് മാവൂർ റോഡ് ശ്മശാനത്തിൽ.