pushpalal
പുഷ്പലാൽ

മീനങ്ങാടി: അപ്പാട് ആലക്കൽ പുഷ്പലാൽ (46) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അശ്വതി, അർച്ചന. മരുമകൻ: പ്രദീപ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.