kunjamma
കുഞ്ഞമ്മ കുര്യാക്കോസ്

മീനങ്ങാടി: കൃഷ്ണഗിരി പുത്തയത്ത് പരേതനായ കുര്യാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ: വൽസ, ഷാജി, സജി, സാബു (ട്രസ്റ്റി, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, മീനങ്ങാടി). മരുമക്കൾ: ജോർജ്ജ് വർഗീസ്, ഷീബ, സോമിനി, സിജി.