മുക്കം: പൊറ്റശ്ശേരി പള്ളത്ത് പരേതനായ ചന്തുക്കുട്ടിയുടെ മകൻ ബാബുരാജ് (50) നിര്യാതനായി. ഭാര്യ: ഷാബി. മകൾ: അയന. സഹോദരങ്ങൾ: ഗോപാലൻ, ശിവാനന്ദൻ, ശാന്ത, സരോജിനി, പുഷ്പ, രാധാമണി. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.