നടുവട്ടം: നടുവട്ടം വായനശാല തട്ടാടത്തുംകാവ് സ്‌കൂളിന് പടിഞ്ഞാറ് പുളിക്കൽ മൊയ്തീൻകോയ യുടെയും (ബാവ ) സൈനബ യുടെയും മകൻ പുളിക്കൽ ഫൈസൽ (45). ഭാര്യ : റഹീന. മക്കള്‍: സെനില്‍ ഇഹ്‌സാൻ, ഷഹദിയ. സഹോദരൻ: മുഹമ്മദാലി