death-news
ജാനകിഅമ്മ.


ബാലുശ്ശേരി:രാരോത്ത് മുക്ക് പരേതനായ റിട്ട .എസ്.ഐ കൃഷ്ണൻ നായരുടെ ഭാര്യ പാലാപ്പറമ്പിൽ ജാനകി അമ്മ ( 85) നിര്യാതയായി .
മക്കൾ:ശാന്ത (റിട്ട. ഹെഡ്മിസ്ട്രസ് പി.വി.എസ്. എരഞ്ഞിക്കൽ) ലീല ,പുഷ്പ (റിട്ട. മാനേജർ പി.എൻ. ബി), ഗീത ( വയനാട്), ബിന്ദു(വടകര), മോഹനൻ (പന്തിരിക്കര), സുന്ദരൻ (ഖത്തർ), മനോജ്(ഖത്തർ).മരുമക്കൾ:ശങ്കരൻനായർ (അത്തോളി ), പ്രഭാകരൻ നായർ (ചേളന്നൂർ) ,രവീന്ദ്രൻ (വയനാട്), രവികുമാർ (ലോകനാർകാവ്), മിനി
(പന്തിരിക്കര), ഇന്ദു (കോഴിക്കോട്), ഉഷ (ചിങ്ങപുരം).സഹോദരങ്ങൾ:ശ്രീധരൻ നായർ,സോമൻ നായർ,സുരേന്ദ്രൻ നായർ,മീനാക്ഷി അമ്മ,കാർത്യായനി അമ്മ