കോഴിക്കോട്: തളി മേലേപ്പാട് "കിഷ്കിന്ധ" യിൽ വസിച്ചിരുന്ന ആർ.കൃഷ്ണയ്യർ (95) (റിട്ടയർഡ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്) ബാംഗ്ലൂരിൽ നിര്യാതനായി.
ഭാര്യ: അലമേലു. മക്കൾ:- ഗിരിജ, കസ്തൂരി രംഗൻ, പ്രകാശ്, ശിവരാമകൃഷ്ണൻ, വെങ്കിട സുബ്രഹ്മണ്യൻ. ഡോ.എച്ച്.എസ്.നാരായണൻ മരുമകനാണ്. സംസ്കാരം ബാംഗ്ലൂരിൽ നടത്തി. തളി ബ്രാഹ്മണസമൂഹം ഖജാൻജി, സദ്ഗുരു സംഗീത സഭ ജോയൻറ് സെക്രട്ടറി, ത്യാഗരാജ ആരാധന സൊസൈറ്റി ഫൌണ്ടർ പാട്രൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.